ഐ.പി.എല്‍: ഹാര്‍ദിക്കിന്റെ കരുത്തില്‍ ടൈറ്റന്‍സ്

മുംബൈ: ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ കടുത്ത ആരാധകര്‍ പോലും അത്രയൊന്നും പ്രതീക്ഷ പുലര്‍ത്താത്ത ഗുജറാത്ത് ടൈറ്റന്‍സാണ് ആദ്യമായി പ്ലേ ഓഫ് ഉറപ്പിച്ചതെന്നതാണ് ശ്രദ്ധേയം. അവസാന മത്സരങ്ങള്‍ക്കിറങ്ങും മുമ്പേ ഹാര്‍ദിക് പാണ്ഡ്യയും സംഘവും ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ എട്ടുവിക്കറ്റിന്റെ തോല്‍വി വഴങ്ങിയായിരുന്നു …

ഐ.പി.എല്‍: ഹാര്‍ദിക്കിന്റെ കരുത്തില്‍ ടൈറ്റന്‍സ് Read More