ബ്രിജ് ഭൂഷണിനെതിരെ നടപടി: പ്രതിഷേധങ്ങളെ പിന്തുണച്ച് കൂടുതല്‍ കായിക താരങ്ങള്‍
ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ടുളള പ്രതിഷേധങ്ങളെ പിന്തുണച്ച് കായിക താരങ്ങള്‍ രംഗത്തെത്തി. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സേവാഗ്, …
ബ്രിജ് ഭൂഷണിനെതിരെ നടപടി: പ്രതിഷേധങ്ങളെ പിന്തുണച്ച് കൂടുതല്‍ കായിക താരങ്ങള്‍ Read More