തൃശൂര്‍ | ഷൊര്‍ണൂര്‍- തൃശൂര്‍ റൂട്ടില്‍ റെയില്‍വേ പാളത്തിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ജൂൺ 28 ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മണ്ണിടിഞ്ഞത്. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനും മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷനും ഇടയില്‍ അകമല റെയില്‍വേ...
Read full story
അഹമ്മദാബാദ് | അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ 275 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. . . മരിച്ചവരില്‍ ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരും ആണ്. .. ഗുജറാത്ത്...
Read full story
എറണാകുളം | മൂവാറ്റുപുഴയില്‍ വാഹന പരിശോധനക്കിടെ എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തൊടുപുഴയില്‍ താമസിക്കുന്ന കണിയാന്‍കുന്ന് ഷാഹിദ്, കാരക്കോട് വീട്ടില്‍ റഫ്‌സല്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്. അക്രമികളെ രക്ഷപെടാന്‍ സഹായിച്ചവരാണ് ഇരുവരും. ജൂൺ...
Read full story
പത്തനംതിട്ട | കടപുഴകിയ കൂറ്റന്‍ തേക്കുമരം മാരുതി ഒമ്നി വാഹനത്തിനു മുകളിലേക്ക് വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ (മെയ് 29) വൈകിട്ടായിരുന്നു അപകടം. പത്തനംതിട്ട മൈലപ്ര കുമ്പഴ നോര്‍ത്ത് ഐ ടി ഐ പടിയില്‍ ശ്രീവിലാസ് സദാനന്ദന്റെ പറമ്പില്‍ നിന്ന...
Read full story
കോഴിക്കോട്: വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ. ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. പന്നിയേരി ഉന്നതിയിലെ പാലിൽ ലീലയുടെ വീടിന് പിൻവശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ഉരുൾ പൊട്ടി കനത്ത നാശം വിതച്ച വിലങ്ങാട് കടമാൻ കളരിക്ക് സമീപമാണ് പന്നിയേരി ഉന്നതി....
Read full story