അരുണാചല്‍പ്രദേശില്‍ വാഹനാപകടത്തില്‍ 22 പേര്‍ മരിച്ചു
ഇറ്റാനഗര്‍ | അരുണാചല്‍പ്രദേശില്‍ തിന്‍കുകിയ ജില്ലയിലെ അഞ്ചോവിലുണ്ടായ വാഹനാപകടത്തില്‍ 22 പേര്‍ മരിച്ചു. ഇതുവരെ 13 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ട്രക്ക് അഗാധ ഗര്‍ത്തത്തിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഹയുലിയങ്-ചഗ്ലഗാം അറോഡില്‍ വച്ചാണ് ട്രക്ക് മറിഞ്ഞത്. ഡിസംബർ 8 തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.എന്നാല്‍, …
അരുണാചല്‍പ്രദേശില്‍ വാഹനാപകടത്തില്‍ 22 പേര്‍ മരിച്ചു Read More