ബെംഗളൂരുവിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു
ബെംഗളൂരു: നാലുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ നാലുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു. കര്‍ണാടക ദാവണഗെരെ സ്വദേശിനിയായ ഖദീറാ ബാനു ആണ് ബെംഗളൂരു രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 2025 ഏപ്രിലിലാണ് ഖദീറാ ബാനുവിനെ തെരുവുനായ ആക്രമിച്ചത്. തെരുവുനായ വീട്ടിനുള്ളില്‍ കയറി കടിച്ചുകീറുകയായിരുന്നു. …
ബെംഗളൂരുവിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു Read More