വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം : ചികിത്സാപിഴവെന്ന് ബന്ധുക്കൾ, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ

എറണാകുളം| വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് സംഭവത്തില്‍ ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബം. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാവ്യമോള്‍ (30) മരിച്ചത്. ഡോണ്‍ബോസ്‌കോ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ …

വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം : ചികിത്സാപിഴവെന്ന് ബന്ധുക്കൾ, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ Read More

ന്യൂയോര്‍ക്കില്‍ 17 നില കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു : ആളുകളെ ഒഴിപ്പിച്ചു

  ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സിൽ 17 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. സ്ഥലത്ത് ന്യൂയോര്‍ക്ക് അഗ്നിരക്ഷാവിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ബിബിസി റിപ്പോര്‍ട്ട്‌ചെയ്തു. പ്രാദേശികസമയം ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 8.13 ഓടെയാണ് …

ന്യൂയോര്‍ക്കില്‍ 17 നില കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു : ആളുകളെ ഒഴിപ്പിച്ചു Read More

നടിയെ ആക്രമിച്ച കേസ് : കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും

കൊച്ചി|നടിയെ ആക്രമിച്ച കേസ് കോടതി സെപ്തംബർ 16 ന് വീണ്ടും പരിഗണിക്കും. കൊച്ചിയിലെ വിചാരണക്കോടതിയാണ് കേസ് പരിഗണിക്കുക. അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ കേസില്‍ വിധിയുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസില്‍ …

നടിയെ ആക്രമിച്ച കേസ് : കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും Read More

ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് ചികില്‍സയില്‍ ആയിരുന്ന ആള്‍ മരിച്ചു

അടൂര്‍ \ ബൈക്കിന് തീ പിടിച്ച് ഗുരുതര പൊള്ളലേറ്റ് ചികില്‍സയില്‍ ആയിരുന്ന ആള്‍ മരിച്ചു. അങ്ങാടിക്കല്‍ തെക്ക് പ്രീതാ ഭവനത്തില്‍ രാജന്‍ (58) ആണ് മരിച്ചത്. ജൂലൈ 7 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപം വെച്ചാണ് …

ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് ചികില്‍സയില്‍ ആയിരുന്ന ആള്‍ മരിച്ചു Read More

മൂന്നുവയസുകാരനെ പീഡിപ്പിച്ച യുവാവിന് 40 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് നോര്‍ത്ത് പറവൂര്‍ അതിവേഗ കോടതി

എറണാകുളം: മൂന്നുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും നാല്‍പതിനായിരം രൂപ പിഴയും വിധിച്ച് നോര്‍ത്ത് പറവൂര്‍ അതിവേഗ കോടതി ജഡ്ജി ടി.കെ. സുരേഷ്. നോര്‍ത്ത് പറവൂര്‍ നന്ദിയാട്ടുകുന്നം സ്വദേശിയായ യുവാവിനാണ് അതിവേഗ സ്‌പെഷ്യല്‍ കോടതി …

മൂന്നുവയസുകാരനെ പീഡിപ്പിച്ച യുവാവിന് 40 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് നോര്‍ത്ത് പറവൂര്‍ അതിവേഗ കോടതി Read More

ലോറി‌യിടിച്ച്‌ വൈദ്യുതി പോസ്റ്റ് തകർന്നതിന്റെ പി‌ഴത്തുക അടയ്ക്കാനില്ലാതെ വലഞ്ഞ മൂർത്തിക്ക് സഹായഹസ്തവുമായി ജില്ലാ കളക്ടർ

കാക്കനാട്: ലോറി‌യിടിച്ച്‌ വൈദ്യുതി പോസ്റ്റ് തകർന്നതിന് പിഴയായി കെഎസ്‌ഇബി ആവശ്യപ്പെട്ട പി‌ഴത്തുക അടയ്ക്കാനില്ലാതെ വലഞ്ഞ സേലം സ്വദേശിക്ക് ആശ്വാസമായി കളക്ടറുടെ സഹായം. തകർന്ന ലോറിയില്‍ രണ്ടാഴ്ചയിലേറെയായി, ദുരിതമനുഭവിച്ചു കഴിഞ്ഞ സേലം സ്വദേശി മൂർത്തിക്കുവേണ്ടി ജില്ലാ കളക്ട൪ എൻ.എസ്.കെ. ഉമേഷ് പിഴത്തുക സ്വന്തം …

ലോറി‌യിടിച്ച്‌ വൈദ്യുതി പോസ്റ്റ് തകർന്നതിന്റെ പി‌ഴത്തുക അടയ്ക്കാനില്ലാതെ വലഞ്ഞ മൂർത്തിക്ക് സഹായഹസ്തവുമായി ജില്ലാ കളക്ടർ Read More