ഹനുമ വിഹാരി ഇന്ത്യ എ ടീമില്‍

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ക്രിക്കറ്റ് ടീമില്‍ മധ്യനിര ബാറ്റര്‍ ഹനുമ വിഹാരിയെയും ഉള്‍പ്പെടുത്തി.23 നു ബ്ലൂംഫോണ്ടെയ്നിലാണ് ഇന്ത്യ എയുടെ പര്യടനം തുടങ്ങുക. മൂന്ന് ചതുര്‍ദിന മത്സരങ്ങളാണ് ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. പ്രിയങ്ക് പാഞ്ചാല്‍ നയിക്കുന്ന ടീമില്‍ കര്‍ണാടക മലയാളി …

ഹനുമ വിഹാരി ഇന്ത്യ എ ടീമില്‍ Read More