
റിപ്പോര്‍ട്ട്
അമ്മയെ കൊലപ്പെടുത്തി: ഇന്ത്യന്‍ വംശജനെതിരെ ലണ്ടനില്‍ കേസ്
By ന്യൂസ് ഡെസ്ക്
•
November 28, 2020
ലണ്ടന്‍: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 31 കാരനായ ഇന്ത്യന്‍ വംശജനെതിരെ ലണ്ടനിലെ വിംബിള്‍ഡണ്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. 62 കാരിയായ ഹന്‍സ പട്ടേലിനെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലെ വീട്ടില്‍ ബുധനാഴ്ചയാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് 31കാരനായ മകന്‍ ഷാനില്‍...
Read full story

