അമ്മയെ കൊലപ്പെടുത്തി: ഇന്ത്യന്‍ വംശജനെതിരെ ലണ്ടനില്‍ കേസ്
ലണ്ടന്‍: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 31 കാരനായ ഇന്ത്യന്‍ വംശജനെതിരെ ലണ്ടനിലെ വിംബിള്‍ഡണ്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. 62 കാരിയായ ഹന്‍സ പട്ടേലിനെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലെ വീട്ടില്‍ ബുധനാഴ്ചയാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് 31കാരനായ മകന്‍ ഷാനില്‍ …
അമ്മയെ കൊലപ്പെടുത്തി: ഇന്ത്യന്‍ വംശജനെതിരെ ലണ്ടനില്‍ കേസ് Read More