തൃശ്ശൂർ: ക്രിയേറ്റീവ് ചൈൽഡ് പുരസ്‌കാര നിറവിൽ ഹന്ന
തൃശ്ശൂർ: സംസ്ഥാന ഭിന്നശേഷി അവാർഡിൽ ക്രിയേറ്റീവ് ചൈൽഡ് വിത്ത് ഫിസിക്കൽ ഡിസബിലിറ്റി എന്ന വിഭാഗത്തിൽ പുരസ്‌കാരം സ്വന്തമാക്കി മലപ്പുറം സ്വദേശിയായ ഹന്ന ജൗഹാറ. തിരൂർ തുഞ്ചൻപറമ്പ് ബഡ്സ് സ്പെഷ്യൽ സ്കൂളിൽ പ്രൈമറി വിദ്യാർത്ഥിനിയാണ് ഹന്ന. 90% സെൻസറി ന്യുറൽ ഹിയറിങ്ങ് ലോസ് …
തൃശ്ശൂർ: ക്രിയേറ്റീവ് ചൈൽഡ് പുരസ്‌കാര നിറവിൽ ഹന്ന Read More