മുഖം മിനുക്കി ദളവാക്കുളം; കൊടുങ്ങല്ലൂരിന്റെ ജലസംഭരണി ഇനി വിശ്രമകേന്ദ്രം

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ചന്തപ്പുരയിലെ ജലസംഭരണിയായ ദളവാക്കുളം ഇനി സായംസന്ധ്യകളിലെ വിശ്രമ സങ്കേതം. മാലിന്യവും ചെളിയും അനധികൃത കൈയേറ്റവും കൊണ്ട് നഷ്ടമായി കൊണ്ടിരുന്ന ജലസംഭരണിയാണ് ശുദ്ധീകരിച്ച് നാലുചുറ്റും കരിങ്കല്‍ ഭിത്തി കെട്ടി വീണ്ടെടുത്തത്. നഗരസഭയിലെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് ദളവാക്കുളത്തെ പ്രധാന വിശ്രമകേന്ദ്രമായി മാറ്റിയത്. …

മുഖം മിനുക്കി ദളവാക്കുളം; കൊടുങ്ങല്ലൂരിന്റെ ജലസംഭരണി ഇനി വിശ്രമകേന്ദ്രം Read More