ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ| ആലപ്പുഴയില്‍ ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരന്‍ വീട്ടില്‍ അജോയുടെ മകള്‍ എസ്‌തേറി(15)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (മാർച്ച് 5) രാവിലെ ട്യൂഷന് പോകാത്തതിന് അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. ഇതിനു …

ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍ Read More

ല​ഹ​രി​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ അ​ഭി​ഭാ​ഷ​ക​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: ല​ഹ​രി​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ അ​ഭി​ഭാ​ഷ​ക ജീ​വ​നൊ​ടു​ക്കി. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി അ​ഡ്വ. സ​ത്യ​മോ​ള്‍ (46) ആ​ണ് മ​രി​ച്ച​ത്.ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് അ​ഭി​ഭാ​ഷ​ക​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു സ​ത്യ​മോ​ളെ​യും മ​ക​നെ​യും ഒ​ക്ടോ​ബ​റി​ൽ പോ​ലീ​സ് …

ല​ഹ​രി​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ അ​ഭി​ഭാ​ഷ​ക​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി Read More

സിവില്‍ പോലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരം എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ സിവില്‍ പോലീസ് ഓഫീസർ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവളം വെള്ളാര്‍ സ്വദേശി അഖിലിനെയാണ് (27) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഖിലിന്റെ പെണ്‍സുഹൃത്ത് ദിവസങ്ങള്‍ക്കു മുമ്പ് ജീവനൊടുക്കിയിരുന്നു. കിടപ്പുമുറിയുടെ ഫാനില്‍ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ …

സിവില്‍ പോലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

കാ​യി​ക വി​ദ്യാ​ർ​ഥി​നി​ക​​ള്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

കൊ​ല്ലം: ര​ണ്ട് കാ​യി​ക വി​ദ്യാ​ർ​ഥി​നി​ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തോ​ട് ചേ​ർ​ന്ന സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ( സാ​യി) ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം. പ്ല​സ് ടു, ​എ​സ്എ​സ്എ​ല്‍​സി വി​ദ്യാ​ർ​ത്ഥി​നി​ക​ളാ​ണ് ഇ​രു​വ​രും. ഒ​രാ​ള്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യും മ​റ്റൊ​രാ​ള്‍ കോ​ഴി​ക്കോ​ട് …

കാ​യി​ക വി​ദ്യാ​ർ​ഥി​നി​ക​​ള്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ Read More

ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. സൂ​റ​റാം സ്വ​ദേ​ശി ര​വീ​ന്ദ​ർ (24) ആ​ണ് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. സെ​ൽ​ഫി​യെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. …

ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് ജീ​വ​നൊ​ടു​ക്കി Read More

കണ്ണൂരിൽ 20-കാരന്റെ ആത്മഹത്യയിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കി

കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. 20-കാരനായ കിഷൻ, അമ്മൂമ്മ റെജി, അമ്മൂമ്മയുടെ സഹോദരി റോജ എന്നിവരാണ് തൂങ്ങിമരിച്ചത്. പേരമകനായ കിഷൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്താണ് അമ്മൂമ്മയും സഹോദരിയും ജീവനൊടുക്കിയത്. മുത്തശ്ശിയുടെ വീടായ മൂര്യാട് ചമ്മാൽ റോഡിൽ …

കണ്ണൂരിൽ 20-കാരന്റെ ആത്മഹത്യയിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കി Read More

കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

തൃ​ശൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി ഇ​റ​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.പാ​ല​ക്കാ​ട് നെ​ന്മാ​റ ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി ന​മ്പൂ​തി​രി​പ്പ​റ​മ്പ് വീ​ട്ടി​ല്‍ ബാ​ബു​വാ​ണ് മ​രി​ച്ച​ത്. പു​തു​ക്കാ​ട് മ​ണ​ലി പാ​ല​ത്തി​നു താ​ഴെ ഡിസംബർ 14 ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് …

കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ Read More

ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ എം​സി​എ വി​ദ്യാ​ർ​ത്ഥി ജീ​വ​നൊ​ടു​ക്കി

ന്യൂ​ഡ​ൽ​ഹി: ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ എം​സി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​കാ​ന്ത്(25) ആ​ണ് മ​രി​ച്ച​ത്. ഡിസംബർ 6 ശനിയാഴ്ചയാണ് സംഭവം, ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ഹോ​സ്റ്റ​ലി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു കൃ​ഷ്ണ​കാ​ന്ത്. ഹോ​സ്റ്റ​ൽ​മു​റിയുടെ വാ​തി​ൽ അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ …

ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ എം​സി​എ വി​ദ്യാ​ർ​ത്ഥി ജീ​വ​നൊ​ടു​ക്കി Read More

തൃശൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

തൃശൂർ: വിയ്യൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിയും സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ അക്ഷയ് ചന്ദ്രനാണ് മരിച്ചത്. ഡിസംബർ 6 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം ഹോസ്റ്റൽ മുറിയിൽ തൂങ്ങിയനിലയിൽ കണ്ട അക്ഷയ്‌യെ വാർഡനും സുഹൃത്തുക്കളും ആശുപത്രിയിൽ …

തൃശൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി Read More

പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥനെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

വ​യ​നാ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ബ്രാ​ഹിം കു​ട്ടി​യെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.വെ​ള്ള​മു​ണ്ട പോ​ലീ​സ് …

പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥനെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി Read More