
റിപ്പോര്‍ട്ട്
കരകൗശല ഉത്പന്നങ്ങള്‍ക്ക് പ്രമേയാധിഷ്ഠിത ഷോറൂമും സ്ഥിരം പ്രദര്‍ശന വിപണന വേദിയും തുറന്നു
By ന്യൂസ് ഡെസ്ക്
•
October 21, 2020
തിരുവനന്തപുരം : കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കായി അന്താരാഷ്ട്ര നിലവാരമുള്ള പ്രമേയാധിഷ്ഠിത ഷോറൂമും സ്ഥിരം പ്രദര്‍ശന വിപണന വേദിയും തിരുവനന്തപുരത്ത് തുറന്നു. എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച സെന്റിനറി കെട്ടിടത്തിലാണ് കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ പുതിയ...
Read full story


