ചരിത്രത്തിൽ ആദ്യമായി സൗദി സ്‌പോർട്‌സ് ക്ലബിന്റെ തലപ്പത്ത് ഒരു വനിത

ന്യൂഡൽഹി: ചരിത്രമെഴുതി സൗദി അറേബ്യയിൽ സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ് പദവിയിലേക്ക് ആദ്യ വനിത. സൗദി പൗരനായ ഹനാൻ അൽ ഖുറശിയാണ് തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ് അധ്യക്ഷ പദവിയിലേക്ക് നിയമിതയായത്. സൗദി സ്‌പോർട്‌സ് മന്ത്രാലയത്തിന്റേതാണ് ചരിത്രം തിരുത്തിയ തീരുമാനം.ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് …

ചരിത്രത്തിൽ ആദ്യമായി സൗദി സ്‌പോർട്‌സ് ക്ലബിന്റെ തലപ്പത്ത് ഒരു വനിത Read More