യുപിയിലെ ഹാമിര്ഡപൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു
ലഖ്നൗ സെപ്റ്റംബര്‍ 23: ഉത്തര്‍പ്രദേശിലെ ബുണ്ടേല്‍ഖണ്ഡ് മേഖലയിലെ ഹാമിര്‍പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷിതമായി വോട്ടിംഗിനായി വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അജയ് കുമാര്‍ ശുക്ല പറഞ്ഞു. …
യുപിയിലെ ഹാമിര്ഡപൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു Read More