കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സ പിഴവ് കാരണം രോഗി മരിച്ചെന്ന് പരാതി നല്‍കി കുടുംബം

കോട്ടയം| കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ പിഴവ് കാരണം രോഗി മരിച്ചെന്ന് പരാതി നല്‍കി കുടുംബം. ഗര്‍ഭാശയ സംബന്ധമായ പരിശോധനയ്‌ക്കെത്തിയ കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷ(49)നാണ് മരിച്ചത്. അമിതമായി മരുന്ന് കൊടുത്തതാണ് ശാലിനിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ആരോപിച്ച് കുടുംബം …

കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സ പിഴവ് കാരണം രോഗി മരിച്ചെന്ന് പരാതി നല്‍കി കുടുംബം Read More

മുൻപ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ വിലാപയാത്രയെ അമിത്ഷായുടെ വാഹനവ്യൂഹം തടസപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപണം

ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട വിവാദം ആളികത്തുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാഹനവ്യൂഹം, വിലാപയാത്രയെ തടസപ്പെടുത്തിയെന്നു കോണ്‍ഗ്രസ് ആരോപിച്ചു. മുൻപ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മരണാനന്തരചടങ്ങുകള്‍ക്ക് കോണ്‍ഗ്രസ് താല്‍പര്യം എടുത്തില്ല എന്നതാണ് ബിജെപിയുടെ പുതിയ ആയുധം. സംസ്കാര ചടങ്ങില്‍ സർക്കാർ …

മുൻപ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ വിലാപയാത്രയെ അമിത്ഷായുടെ വാഹനവ്യൂഹം തടസപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപണം Read More

പൂട്ടിക്കിടന്ന വീട്ടില്‍ അനധികൃതമായി മറ്റൊരു കുടുംബം കയറി താമസിച്ചതായി പരാതി

കൊച്ചി: പൂട്ടിക്കിടന്ന വീട്ടില്‍ വിദേശത്തുള്ള വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ കുടുംബം താമസിക്കുന്നതായി പരാതി.അമേരിക്കയില്‍ താമസിക്കുന്ന അജിത് കെ വാസുദേവനാണ് 2024 ഒക്ടോബർ 26 ശനിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലിലൂടെ പരാതി നല്‍കിയത്. വൈറ്റില ജനതാ റോഡിലാണ് …

പൂട്ടിക്കിടന്ന വീട്ടില്‍ അനധികൃതമായി മറ്റൊരു കുടുംബം കയറി താമസിച്ചതായി പരാതി Read More