ജര്‍മനിയില്‍ പള്ളിയില്‍ വെടിവെപ്പ്. ഏഴു പേര്‍ കൊല്ലപ്പെട്ടു
ബര്‍ലിന്‍: ജര്‍മനിയിലെ ഹാംബര്‍ഗില്‍ പള്ളിയില്‍ വെടിവെപ്പ്. ഏഴു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ഗ്രോസ് ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗെ സ്ട്രീറ്റിലാണ് വെടിവയ്പ്പുണ്ടായത്. മരിച്ചവരില്‍ അക്രമിയും ഉള്‍പ്പെടുന്നതായി ഹാംബര്‍ഗ് പോലീസ് സംശയിക്കുന്നു. രാത്രി 9 മണിയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നോ അതിലധികമോ …
ജര്‍മനിയില്‍ പള്ളിയില്‍ വെടിവെപ്പ്. ഏഴു പേര്‍ കൊല്ലപ്പെട്ടു Read More