അദാനി ഗ്രൂപ്പിന് തിരിച്ചടി: തുറമുഖക്കരാറില്‍നിന്ന് പിന്‍വാങ്ങി ശ്രീലങ്ക
ന്യൂഡല്‍ഹി: കൊളംബോ തുറമുഖത്തിന്റെ 49% നടത്തിപ്പവകാശം ഇന്ത്യക്കും ജപ്പാനും നല്‍കിയിരുന്ന കരാറില്‍നിന്നു ശ്രീലങ്ക പിന്‍മാറി. 2019ലെ കരാര്‍ മാനിക്കാന്‍ ശ്രീലങ്ക തയാറാകണമെന്ന് ഇന്ത്യ. കൊളംബോ തുറമുഖത്തിന്റെ കിഴക്കന്‍ ടെര്‍മിനലിന്റെ പൂര്‍ണ ഉടമസ്ഥതയും നടത്തിപ്പവകാശവും ശ്രീലങ്ക പോര്‍ട്ട് അതോറിറ്റിക്കു കൈമാറിക്കൊണ്ടാണു ലങ്കന്‍ സര്‍ക്കാരിന്റെ …
അദാനി ഗ്രൂപ്പിന് തിരിച്ചടി: തുറമുഖക്കരാറില്‍നിന്ന് പിന്‍വാങ്ങി ശ്രീലങ്ക Read More