2023 ൽ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തിയത് ഒരു ലക്ഷത്തോളം തീർഥാടകർ : ഇതുവരെ മദീന സന്ദർശിച്ചത് ആകെ അഞ്ചര ലക്ഷത്തിലേറെ വിദേശ തീർഥാടകർ

മക്ക: ഇന്ത്യയിൽ നിന്നും ഒരു ലക്ഷത്തോളം തീർഥാടകർ ഹജ്ജിനെത്തി. കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവഹിക്കുന്ന 6,500ലേറെ തീർഥാടകർ മക്കയിലെത്തി. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവഹിക്കുന്ന 89,360 തീർഥാടകരാണ് 2023 ജൂൺ 14 വരെ …

2023 ൽ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തിയത് ഒരു ലക്ഷത്തോളം തീർഥാടകർ : ഇതുവരെ മദീന സന്ദർശിച്ചത് ആകെ അഞ്ചര ലക്ഷത്തിലേറെ വിദേശ തീർഥാടകർ Read More