
റിപ്പോര്‍ട്ട്
ഹജ്ജ് 2021 അവലോകന യോഗത്തിൽ കേന്ദ്ര മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി അധ്യക്ഷത വഹിച്ചു
By ന്യൂസ് ഡെസ്ക്
•
October 19, 2020
ന്യൂ ഡൽഹി: ഇന്ന് ന്യൂഡൽഹിയിൽ ചേർന്ന ഹജ്ജ് 2021 അവലോകനയോഗത്തിൽ കേന്ദ്രമന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി അധ്യക്ഷത വഹിച്ചു. അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനം ജൂൺ, ജൂലൈ മാസത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത് എങ്കിലും കൊറോണ...
Read full story
