മണിചെയിന്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ് : രണ്ടുപേര്‍കൂടി കസ്റ്റഡിയില്‍

കാസര്‍കോഡ്: മണിചെയിന്‍ കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേര്‍കൂടി അറസറ്റിലായി. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം മൂന്നായി. .കോഴിക്കോട് കുറുവാട്ടൂര്‍ സ്വദേശി എം.കെ.ഹൈദരലി(44), കൊറക്കാട്ടേരി സ്വദേശി എം കൊജി(41) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഡിവൈഎസ്പി പിപിസാദാനന്ദന്റെ …

മണിചെയിന്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ് : രണ്ടുപേര്‍കൂടി കസ്റ്റഡിയില്‍ Read More