കാസര്‍കോഡ്: മണിചെയിന്‍ കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേര്‍കൂടി അറസറ്റിലായി. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം മൂന്നായി. .കോഴിക്കോട് കുറുവാട്ടൂര്‍ സ്വദേശി എം.കെ.ഹൈദരലി(44), കൊറക്കാട്ടേരി സ്വദേശി എം കൊജി(41)...
Read full story