സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: സോളാർ പീഡന കേസ് പരാതിയിൽ ഹൈബി ഈഡൻ എംപി കുറ്റവിമുക്തനെന്ന് കോടതി. ഹൈബി ഈഡനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയാണ് അംഗീകരിച്ചത്. എന്നാൽ സി.ബി.ഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളുകയും ചെയ്തു. അതേസമയം, ഉമ്മൻ …

സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി Read More

ഹോമിയോ ചികിത്സാ ക്യാമ്പ്

ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ഏപ്രിൽ 10-ന്  വൈകിട്ട് മൂന്നു മുതൽ  ഏഴു വരെ എറണാകുളം രാമവർമ ക്ലബിൽ  സ്ക്രീനിംഗ് ഹെൽത്ത് ചെക്കപ്പും, എക്സിബിഷനും സംഘടിപ്പിക്കുന്നു. ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം നി‍ർവഹിക്കും. ടി.ജെ. …

ഹോമിയോ ചികിത്സാ ക്യാമ്പ് Read More

സോളാര്‍ പീഡനക്കേസില്‍ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐയുടെ പരിശോധന. ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന നടക്കുന്നത്. എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സിബിഐ സംഘത്തിന് തെളിവ് നല്‍കാനായി എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയും എത്തിയിട്ടുണ്ട്. ഹൈബി ഈഡന്‍ ഉപയോഗിച്ച …

സോളാര്‍ പീഡനക്കേസില്‍ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന Read More

എറണാകുളം: സാഗി പദ്ധതി കുമ്പളങ്ങിയുടെ സമഗ്ര മാറ്റത്തിന് വഴിയൊരുക്കും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

എറണാകുളം: സാഗി പദ്ധതി കുമ്പളങ്ങിയുടെ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിനെ പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  ജലാശയങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ സ്ഥലമായ കുമ്പളങ്ങിയില്‍ …

എറണാകുളം: സാഗി പദ്ധതി കുമ്പളങ്ങിയുടെ സമഗ്ര മാറ്റത്തിന് വഴിയൊരുക്കും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ Read More

എറണാകുളം: പരിസ്ഥിതി സംരക്ഷണത്തിന്റെ സുപ്രധാന കേന്ദ്രങ്ങളായി പക്ഷി – വന്യ ജീവി സങ്കേതങ്ങൾ മാറണം: മന്ത്രി എ.കെ. ശശീന്ദ്രൻ

എറണാകുളം: പരിസ്ഥിതി സംരക്ഷണത്തിന്റെ സുപ്രധാന കേന്ദ്രങ്ങളായി പക്ഷി- വന്യ ജീവി  സങ്കേതങ്ങൾ മാറണം എന്ന് വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. പീറ്റർ പാലക്കുഴി രചിച്ച ‘തട്ടേക്കാട്ടില പെൺകിളികൾ’  മംഗളവനത്തിൽ വെച്ച്  ഹൈബി ഈഡൻ എം.പിക്ക് നൽകി …

എറണാകുളം: പരിസ്ഥിതി സംരക്ഷണത്തിന്റെ സുപ്രധാന കേന്ദ്രങ്ങളായി പക്ഷി – വന്യ ജീവി സങ്കേതങ്ങൾ മാറണം: മന്ത്രി എ.കെ. ശശീന്ദ്രൻ Read More

എറണാകുളം: പുസ്തക പ്രകാശനം സെപ്റ്റംബർ 21ന്

എറണാകുളം : പീറ്റർ പാലക്കുഴി രചിച്ച ‘തട്ടേക്കാട്ടില പെൺകിളികൾ ‘ നവംബർ 21ന് രാവിലെ 10ന് മംഗളവനത്തിൽ വെച്ച് വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ  ഹൈബി ഈഡൻ എം.പിക്ക് നൽകി   പ്രകാശനം ചെയ്യും. ഇന്ത്യൻ …

എറണാകുളം: പുസ്തക പ്രകാശനം സെപ്റ്റംബർ 21ന് Read More

എറണാകുളം: വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും : മന്ത്രി റോഷി അഗസ്റ്റിൻ

എറണാകുളം : വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി പ്രകാരം വൈപ്പിൻ നിയോജക മണ്ഡലത്തിൽ നടത്തുന്ന ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശില്പശാലയുടെ സമാപന സമ്മേളനം  …

എറണാകുളം: വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും : മന്ത്രി റോഷി അഗസ്റ്റിൻ Read More

എറണാകുളം: തൃക്കാക്കര കേന്ദ്രീയ വിദ്യാലയം: നടപടികൾ ഊർജിതമാക്കും

എറണാകുളം: തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. താത്കാലിക കെട്ടിടം ലഭ്യമാക്കി ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഹൈബി ഈഡന്‍ എം.പി യുടെ സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാലയ നിർമാണത്തിനായുള്ള  പ്രാരംഭ നടപടികൾക്കായി ഫണ്ട് ലഭ്യമാക്കുമെന്ന് …

എറണാകുളം: തൃക്കാക്കര കേന്ദ്രീയ വിദ്യാലയം: നടപടികൾ ഊർജിതമാക്കും Read More

എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുല്ലപ്പളളിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ. എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്നാണ് ഹൈബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. കെ.പി.സി.സി പ്രസിഡന്റിന്റെ പേര് പറയാതെയുള്ള പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തുകയും …

എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ Read More

തെരഞ്ഞെടുപ്പുകളിൽ കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണെന്ന് ഹൈബി ഈഡൻ

കൊച്ചി: സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ എം പി. പുലി വരുന്നേ പുലി എന്നത് ഓർമ്മപ്പെടുത്തുന്ന തരത്തിലാണ് സോളാർ കേസിൽ പിണറായി സർക്കാരിന്റെ നടപടി. തെരഞ്ഞെടുപ്പുകളിൽ കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണ്. പൊതു …

തെരഞ്ഞെടുപ്പുകളിൽ കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണെന്ന് ഹൈബി ഈഡൻ Read More