മക്കിയെ ആഗോള ഭീകരനാക്കിയ നടപടിയെ പ്രശംസിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പാക് ഭീകരന്‍ അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എന്‍. രക്ഷാസമിതിയുടെ നടപടിയെ പ്രശംസിച്ച് ഇന്ത്യ.ലഷ്‌കറെ തോയ്ബ തലവനും മുബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ അടുത്ത ബന്ധുവായ അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള …
മക്കിയെ ആഗോള ഭീകരനാക്കിയ നടപടിയെ പ്രശംസിച്ച് ഇന്ത്യ Read More