സംസ്ഥാനത്ത് വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു.
കൊല്ലം | സംസ്ഥാനത്ത് വീണ്ടും പന്നിപ്പനി (എച്ച്1 എന്‍1) സ്ഥിരീകരിച്ചു. കൊല്ലത്താണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാല് വിദ്യാര്‍ഥികള്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. . എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂളിലെ ഒരേ ക്ലാസ്സിലെ കുട്ടികള്‍ക്കാണ് എച്ച്1 എന്‍1 പിടിപെട്ടത്. ആര് …
സംസ്ഥാനത്ത് വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. Read More