പുതുതായി എട്ട് ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ വകുപ്പുകള്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള പ്രത്യേക സൗകര്യം ഒരുങ്ങുന്നു

ആലപ്പുഴ: വിവിധ വകുപ്പുകള്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള പ്രത്യേക സൗകര്യങ്ങളോടെയാണ് വണ്ടാനത്തെ ടി.ഡി. മെഡിക്കല്‍ കോളജിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നത്. എട്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ തുടങ്ങുന്നതോടെ ഓരോ ദിവസവും വകുപ്പുകള്‍ക്ക് ഒരേ തിയ്യറ്റര്‍ തന്നെ ശസ്ത്രക്രിയയ്ക്ക് അനുവദിച്ചു നല്‍കുന്ന രീതിക്ക് മാറ്റം വരും. …

പുതുതായി എട്ട് ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ വകുപ്പുകള്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള പ്രത്യേക സൗകര്യം ഒരുങ്ങുന്നു Read More

സപ്ലൈകോ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയർ ആരംഭിച്ചു

ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറിന് തുടക്കം. ജില്ലാ കോടതി പാലത്തിനു പടിഞ്ഞാറ് വശമുള്ള പുന്നപ്ര വയലാർ സ്മാരക ഹാളിൽ ജനുവരി രണ്ട് വരെയാണ് ജില്ലഫെയർ. ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവഹിച്ചു. കേരളത്തിൽ …

സപ്ലൈകോ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയർ ആരംഭിച്ചു Read More

പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചര്‍ച്ച നടത്തി

ആലപ്പുഴ: റവന്യൂ വിദ്യാഭ്യാസ ജില്ല പാഠ്യപദ്ധതി പരിഷ്‌കരണ ജനകീയ ചര്‍ച്ചയുടെ ജില്ലാതല ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജെ. ബിന്ദു ജില്ലാതല ചര്‍ച്ചയുടെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുജാത പി. അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ …

പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചര്‍ച്ച നടത്തി Read More

സെവന്‍സ് ഫുട്‌ബോള്‍ മത്സരം: ചെങ്ങന്നൂര്‍ ഗോള്‍ഡന്‍ ബൂട്ട് വിജയികള്‍

ആലപ്പുഴ: ലഹരിക്കെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എസ്.ഡി കോളേജില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ ചെങ്ങന്നൂര്‍ ഗോള്‍ഡന്‍ ബൂട്ട് ഒന്നാം സ്ഥാനം നേടി. മണ്ണഞ്ചേരി നവജീവന്‍ ക്ലബ്ബ് …

സെവന്‍സ് ഫുട്‌ബോള്‍ മത്സരം: ചെങ്ങന്നൂര്‍ ഗോള്‍ഡന്‍ ബൂട്ട് വിജയികള്‍ Read More

വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി മലയില്‍തോട് പാടശേഖരത്തില്‍ വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം എച്ച്.സലാം എം.എല്‍.എ നിര്‍വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 11.25 ലക്ഷം രൂപ ചെലവഴിച്ചാണ് 40 എച്ച്.പിയുടെ പമ്പ് സ്ഥാപിച്ചത്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത്  പാടശേഖരങ്ങള്‍ക്കായി നല്‍കിയ …

വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു Read More

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം കൈമാറി

ആലപ്പുഴ: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ആനുകൂല്യ വിതരണത്തിന് തുടക്കമായി. ദേശീയതലത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. ധനസഹായ വിതരണം നിര്‍വഹിച്ചു. ജില്ലയില്‍ …

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം കൈമാറി Read More

ആലപ്പുഴ: ആവേശം പകരുന്ന ഓര്‍മ്മകളുണര്‍ത്തി കേരള ഗെയിംസ് ഫോട്ടോ വണ്ടി

ആലപ്പുഴ: കേരള ഗെയിംസിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളുടെ കാഴ്ച്ചയൊരുക്കി ഫോട്ടോ വണ്ടി ജില്ലയിലെത്തി.  ആലപ്പുഴ നഗര ചത്വരത്തില്‍ ഒളിമ്പിക് അസ്സോസിയേഷന്‍ ഭാരവാഹികള്‍ വണ്ടി സ്വീകരിച്ചു. ജില്ലയിലെ പര്യടനം എച്ച്. സലാം എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. ഒളിമ്പിക് …

ആലപ്പുഴ: ആവേശം പകരുന്ന ഓര്‍മ്മകളുണര്‍ത്തി കേരള ഗെയിംസ് ഫോട്ടോ വണ്ടി Read More

ആലപ്പുഴ: മലമ്പനി ദിനാചരണം നടത്തി

ആലപ്പുഴ: ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും ചേര്‍ന്ന് സംഘടിപ്പിച്ച ലോക മലമ്പനി ദിനാചരണം എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ കൊണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. …

ആലപ്പുഴ: മലമ്പനി ദിനാചരണം നടത്തി Read More

പ്ലാസ്റ്റിക് ബെയ്‌ലിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് ബെയ്‌ലിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു.  2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി …

പ്ലാസ്റ്റിക് ബെയ്‌ലിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു Read More

ആലപ്പുഴ: മുരളിമുക്ക്- പയ്യമ്പള്ളി റോഡ് നിര്‍മാണത്തിന് തുടക്കം

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ മുരളിമുക്ക്- പയ്യമ്പള്ളി റോഡിന്റെ നിര്‍മാണോദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു.  മുരളിമുക്കില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 64 …

ആലപ്പുഴ: മുരളിമുക്ക്- പയ്യമ്പള്ളി റോഡ് നിര്‍മാണത്തിന് തുടക്കം Read More