രാഷ്ട്രീയത്തിൽ ഒന്നും രഹസ്യമാക്കി വെക്കേണ്ടതില്ല; കുമാരസ്വാമിക്ക് മറുപടിയുമായി സി.എം ഇബ്രാഹിം
ബംഗളൂരു: ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തെ കുറിച്ച് പ്രതികരിച്ച് അധ്യക്ഷൻ സി.എം ഇബ്രാഹിം. രാഷ്ട്രീയത്തിൽ ഒന്നും രഹസ്യമാക്കി വെക്കേണ്ടതില്ലെന്ന് സി.എം ഇബ്രാഹിം പറഞ്ഞു.എച്ച്.ഡി കുമാരസ്വാമി തനിക്ക് ഇളയ സഹോദരനും ദേവഗൗഡ പിതാവിനും തുല്യവുമാണ്. ഇരുവരെയും ബഹുമാനിക്കുന്നു. അമിത് ഷായുമായി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയത് തന്നെ …
രാഷ്ട്രീയത്തിൽ ഒന്നും രഹസ്യമാക്കി വെക്കേണ്ടതില്ല; കുമാരസ്വാമിക്ക് മറുപടിയുമായി സി.എം ഇബ്രാഹിം Read More