വിഖ്യാത ഗൈനക്കോളജിസ്റ്റ് ഡോ. എസ്.കെ. ഭണ്ഡാരി കോവിഡ് ബാധിച്ചു മരിച്ചു
ന്യൂഡല്‍ഹി: വിഖ്യാത ഗൈനക്കോളജിസ്റ്റ് ഡോ. എസ്.കെ. ഭണ്ഡാരി (86) കോവിഡ് ബാധിച്ചു മരിച്ചു. ഹൃദയസംബന്ധിയായ അസുഖങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വൈറസ് ബാധിതനായി മരണം. ഗംഗാറാം ആശുപത്രിയിലെ സുദീര്‍ഘമായ സേവനകാലയളവിനിടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രിയങ്കയുടെ …
വിഖ്യാത ഗൈനക്കോളജിസ്റ്റ് ഡോ. എസ്.കെ. ഭണ്ഡാരി കോവിഡ് ബാധിച്ചു മരിച്ചു Read More