ഗുവാഹത്തി എക്സ്പ്രസ് അപകടം: കാരണം എഞ്ചിനിലെ തകരാറെന്ന് റെയില്‍വേ മന്ത്രി
കൊല്‍ക്കത്ത: ഗുവാഹത്തി-ബിക്കാനീര്‍ എക്സ്പ്രസ് പാളം തെറ്റി 9 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അപകടകാരണം എഞ്ചിനിലെ സാങ്കേതിക തകരാറുകളാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.പശ്ചിമ ബംഗാളിലെ മെയ്നാഗുരിയിലെ ദോമോഹാനിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. നോര്‍ത്ത് ഫ്രോണ്ടിയര്‍ റെയില്‍വേ ജനറല്‍ മാനേജര്‍ …
ഗുവാഹത്തി എക്സ്പ്രസ് അപകടം: കാരണം എഞ്ചിനിലെ തകരാറെന്ന് റെയില്‍വേ മന്ത്രി Read More