കോവിഡിന് നിദ്രാവസ്ഥയിലെ ക്ഷയരോഗ ബാക്ടീരിയകളെ സജീവമാക്കാൻ കഴിയുമെന്ന് പഠനം

ന്യൂഡൽഹി: കോവിഡ് -19 ന് കാരണമാകുന്ന ‘സാർസ് -കോവ് 2’ വൈറസിന് പ്രവർത്തനരഹിതമായ ക്ഷയരോഗാണുക്കളെ വീണ്ടും സജീവമാക്കാനുള്ള കഴിവുണ്ടാകാമെന്ന് പഠനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – ഗുവാഹത്തി, മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ലോകത്തിൽ തന്നെ …

കോവിഡിന് നിദ്രാവസ്ഥയിലെ ക്ഷയരോഗ ബാക്ടീരിയകളെ സജീവമാക്കാൻ കഴിയുമെന്ന് പഠനം Read More