നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്താക്കും : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഗുവാഹത്തി | രാജ്യത്തെ വോട്ടർപട്ടികയിൽ നിന്ന് മാത്രമല്ല, ഇന്ത്യയിൽ നിന്ന് തന്നെ നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം പോലീസ് 10-ാം ബറ്റാലിയന്റെ പുതിയ ക്യാമ്പസിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ …

നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്താക്കും : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ Read More

അസമിലെ മുസ്ലീങ്ങൾ : വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

ഗുവാഹത്തി | അസമിലെ മുസ്‌ലിംകളുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമിലെ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും ബംഗ്ലാദേശി വംശജരാണെന്നാണ് അസം മുഖ്യമന്ത്രിയുടെ പ്രസ്താവന. 2011ലെ സെന്‍സസ് പ്രകാരം അസമില്‍ 34 ശതമാനം മുസ്‌ലിംകളായിരുന്നു ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് ശതമാനം …

അസമിലെ മുസ്ലീങ്ങൾ : വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ Read More

അസമിൽ രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകള്‍ ചരിഞ്ഞു

ഗുവാഹത്തി|അസമിലെ നാഗോണ്‍ ജില്ലയില്‍ രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ എട്ട് ആനകള്‍ ചരിഞ്ഞു. ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ഡിസംബർ 20 ശനിയാഴ്ച പുലര്‍ച്ചെ 2.17-ഓടെയാണ് അപകടം. ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. …

അസമിൽ രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകള്‍ ചരിഞ്ഞു Read More

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം അങ്കം ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

ഗുവാഹത്തി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഗുവാഹത്തിയില്‍ വൈകിട്ട് ഏഴിനാണ് മത്സരം. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമം കാണാനാകും. വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന ആദ്യ രണ്ട് ടി20കളിലും ആധികാരിക ജയം നേടിയ ഇന്ത്യ …

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം അങ്കം ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര Read More

ആര്‍മി ഓഫീസറുടെ വീട്ടില്‍ 16 കാരി നേരിട്ടത് ക്രൂരപീഡനം

ഗുവാഹത്തി: വീട്ടുജോലിക്കാരിയായ പതിനാറുകാരിയെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ആര്‍മി ഓഫീസറെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മര്‍ദനത്തിന്റെയും പാടുകളുണ്ട്. പെണ്‍കുട്ടിയെ വീട്ടുജോലിക്കായി വാടകയ്‌ക്കെടുക്കുകയും ഹിമാചല്‍ പ്രദേശിലെ പാലംപൂരിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് പെണ്‍കുട്ടി മാസങ്ങളോളം …

ആര്‍മി ഓഫീസറുടെ വീട്ടില്‍ 16 കാരി നേരിട്ടത് ക്രൂരപീഡനം Read More

റണ്‍വേയിലേക്ക് നീങ്ങിയവിമാനം തിരികെയെത്തിച്ച്11 യാത്രക്കാരെ പുറത്താക്കി

ഗുവാഹത്തി: യാത്ര പുറപ്പെടാനായി റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരികെ ബേയില്‍ എത്തിച്ച് 11 യാത്രക്കാരെ പുറത്താക്കി. കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ സില്‍ചര്‍ വിമാനത്താവളത്തിലാണ് സംഭവം. സില്‍ചറില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്രയ്ക്ക് പറന്നുയരാനൊരുങ്ങിയ അലയന്‍സ് എയര്‍ വിമാനമാണ് യാത്രക്കാര്‍ പ്രശ്‌നമുണ്ടാക്കിയതു കാരണം തിരികെ …

റണ്‍വേയിലേക്ക് നീങ്ങിയവിമാനം തിരികെയെത്തിച്ച്11 യാത്രക്കാരെ പുറത്താക്കി Read More

രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക് രാഹുല്‍ ഗാന്ധി

ഗുവാഹത്തി: രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്കായി തയ്യാറെടുത്ത് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന സെപ്റ്റംബര്‍ മാസത്തിലാണ് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം നടക്കാനൊരുങ്ങുന്നത് എന്നാണ് വിവരം. ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്കുള്ളിലും …

രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക് രാഹുല്‍ ഗാന്ധി Read More

ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഗുവാഹത്തി ഹൈക്കോടതി സ്റ്റേ ചെയ്തു

ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഗുവാഹത്തി ഹൈക്കോടതി. ദേശീയ ഗുസ്തി ഫെഡറേഷനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും കായിക മന്ത്രാലയത്തിനും എതിരെ ആസാം ഗുസ്തി ഫെഡറേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഫെഡറേഷന്റെ അഫിലിയേറ്റഡ് അംഗമാകാൻ ആസാം ഗുസ്തി ഫെഡറേഷൻ സമർപ്പിച്ച …

ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഗുവാഹത്തി ഹൈക്കോടതി സ്റ്റേ ചെയ്തു Read More

‘അടുത്ത വർഷം 300-ലധികം സീറ്റുകളോടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഗുവാഹത്തി : 2024 ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുശേഷം, തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷമായ കോൺഗ്രസിന് ലോക്‌സഭയിൽ നിലവിലെ സീറ്റുപോലും ഉറപ്പിക്കാൻ കഴിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.കോൺഗ്രസിന് ‘നിഷേധാത്മക മനോഭാവ’മാണെന്നും …

‘അടുത്ത വർഷം 300-ലധികം സീറ്റുകളോടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. Read More

മണിപ്പുരിൽ വീണ്ടും സംഘർഷം ; ഒരാൾ വെടിയേറ്റ് മരിച്ചു.

ഗുവാഹത്തി: മണിപ്പുരിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. അക്രമികൾ വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. ബിഷ്‌നുപുർ ജില്ലയിൽ 2023 മെയ് 24 ബുധനാഴ്ചയാണ് സംഭവം. ഇതോടെ നേരത്തേഇളവുവരുത്തിയിരുന്ന കർഫ്യൂ മൂന്ന് ജില്ലകളിൽ വീണ്ടും കർശനമാക്കി. ബിഷ്‌നുപുരിലെ …

മണിപ്പുരിൽ വീണ്ടും സംഘർഷം ; ഒരാൾ വെടിയേറ്റ് മരിച്ചു. Read More