കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണു

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. ഒറീസ സ്വദേശി കബിനായിക് (45) നാണ് പരുക്കേറ്റത്.ജനുവരി 28 ബുധനാഴ്ച രാവിലെ 11 ഓടെയാണ് കെട്ടിട ഭാഗം ഇടിഞ്ഞത്. ആശുപത്രി …

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണു Read More

അതിഥി തൊഴിലാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

  മുക്കം: കോഴിക്കോട് മുക്കത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം. മുക്കം തൃക്കുടമണ്ണ ക്ഷേത്രറോഡിലെ പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള ക്വാട്ടേഴ്‌സിലാണ് മൃതദേഹം കണ്ടത്. മുക്കം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു.

അതിഥി തൊഴിലാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ Read More

മണ്ണിടിഞ്ഞുവീണു അതിഥി തൊഴിലാളി മരിച്ചു

കണ്ണൂര്‍ | ദേശീയപാത നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളി മരിച്ചു.ജാര്‍ഖണ്ഡ് സ്വദേശിയായ ബിയാസാണ് മരിച്ചത്.കണ്ണൂര്‍ ചാലക്കുന്നിലാണ് സംഭവം. . തുടര്‍ച്ചയായി പല സ്ഥലങ്ങളിലായി ദേശീയ പാത 66 ഇടിഞ്ഞ് താഴ്ന്നതോടെ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കഴിഞ്ഞദിവസം കേന്ദ്രം …

മണ്ണിടിഞ്ഞുവീണു അതിഥി തൊഴിലാളി മരിച്ചു Read More