പ്രധാനമന്ത്രി ഗുരുദ്വാര റകബ് ഗഞ്ജ് സന്ദര്‍ശിച്ചു; ഗുരു തേജ് ബഹാദൂറിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 20.12.2020 ഞായറാഴ്ച ന്യൂഡല്‍ഹിയിലെ ഗുരുദ്വാര റകബ് ഗഞ്ജ് സന്ദര്‍ശിച്ചു. ഗുരു തേജ് ബഹാദൂറിന്റെ മഹത്തായ ത്യാഗത്തിന് അദ്ദേഹം സ്മരണാഞ്ജലി അര്‍പ്പിച്ചു. ”ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ പുണ്യദേഹം സംസ്‌കരിച്ചിരിക്കുന്ന, ചരിത്രമുറങ്ങുന്ന ഗുരുദ്വാര റകബ് …

പ്രധാനമന്ത്രി ഗുരുദ്വാര റകബ് ഗഞ്ജ് സന്ദര്‍ശിച്ചു; ഗുരു തേജ് ബഹാദൂറിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു Read More