റിപ്പോര്‍ട്ട്

കണ്ണൂർ: ഇവിടെയുണ്ട് തലയ്ക്കൽ ചന്തുവിന്റെ പിന്മുറക്കാർ

By ന്യൂസ് ഡെസ്ക് April 11, 2022
അമ്പെയ്ത്തിൽ പ്രഗത്ഭരായ വയനാട്ടിലെ തലയ്ക്കൽ ചന്തുവിന്റെ പിൻഗാമികൾ ആ പാരമ്പര്യം തനിമയോടെ കാത്ത് സൂക്ഷിക്കുന്നവരാണ്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന നഗരിയിൽ  അമ്പെയ്ത്ത് പരിചയപ്പെടുത്തി ശ്രദ്ധേയനാവുകയാണ് വയനാട്ടിലെ എം...
Read full story