ടി.ഡി.പി. റാലിയില്‍ വീണ്ടും ആളപായം: ഗുണ്ടൂരില്‍ 3 മരണം
ഗുണ്ടൂര്‍: ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരേ തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും മൂന്നു മരണം. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ഗുണ്ടൂരില്‍ നടന്ന റാലിയിലാണ് ആളപായം.നാലു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് …
ടി.ഡി.പി. റാലിയില്‍ വീണ്ടും ആളപായം: ഗുണ്ടൂരില്‍ 3 മരണം Read More