ഇന്‍ഡ്യാനയിലെ ഷോപ്പിംങ് മാളില്‍ വെടിവെപ്പ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യുഎസിലെ ഇന്‍ഡ്യാനയിലെ ഷോപ്പിംങ് മാളില്‍ വെടിവെപ്പ്. മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയതായി ഗ്രീന്‍വുഡ് മേയര്‍ മാര്‍ക്ക് മയേഴ്സ് അറിയിച്ചു. 17/07/22 ഞായറാഴ്ചയാണ് സംഭവം. ഇന്‍ഡ്യാനയിലെ ഗ്രീന്‍വുഡ് പാര്‍ക്ക് മാളിലെ ഫുഡ് കോര്‍ട്ടിലാണ് …

ഇന്‍ഡ്യാനയിലെ ഷോപ്പിംങ് മാളില്‍ വെടിവെപ്പ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു Read More