ദുബൈല്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി

കൊച്ചി | ദുബൈല്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിന് സമീപത്ത് നിന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. കാസർകോട് കിഴക്കേക്കര തവയ്ക്കല്‍ മന്‍സിലില്‍ മുഹമ്മദ് ഷാഫി (40)യെയാണ് തട്ടിക്കൊണ്ടുപോയത്. ഡിസംബർ 19 വെള്ളിയാഴ്ച …

ദുബൈല്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി Read More

കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവർന്നു

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച. സിനിമാ സ്‌റ്റൈലില്‍ കവര്‍ന്നത് 80 ലക്ഷം രൂപ. കുണ്ടന്നൂരില്‍ അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്റ്റീല്‍ മൊത്തവിതരണ കേന്ദ്രത്തില്‍ ഒക്ടോബർ 8 ബുധനാഴ്ച വൈകീട്ട് മൂന്നരയോടോ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ച് തോക്കും വടിവാളുമായി കാറിലെത്തിയ …

കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവർന്നു Read More

വൃദ്ധയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്യാൻ ശ്രമം

ആലപ്പുഴ: വിരമിച്ച അധ്യാപികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമം. ആലപ്പുഴ നഗരത്തിൽ ഇതിൽ കോൺവെൻറ് സ്ക്വയറിൽ താമസിക്കുന്ന വിരമിച്ച അധ്യാപിക കോശിയെ ആണ് കൊറിയർ നൽകാനുണ്ട് എന്നുപറഞ്ഞ് വീട്ടിലെത്തിയ അജ്ഞാതനായ യുവാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്‌. ബുധനാഴ്ച വൈകിട്ടായിരുന്നു …

വൃദ്ധയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്യാൻ ശ്രമം Read More