Tag: gulab cyclone
ഗുലാബ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായേക്കും; ജാഗ്രത തുടരുന്നു
ചെന്നൈ: ഗുലാബ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദമാകുന്നതായി റിപ്പോര്‍ട്ട്. അതേസമയം ഒഡീഷയില്‍ കനത്ത മഴ തുടരുകയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഒഡീഷയില്‍ നിന്ന് മുപ്പത്തിഒമ്പതിനായിരം പേരെ മാറ്റിപാര്‍പ്പിച്ചു. ആന്ധ്രയുടെ തീരദേശ ജില്ലയായ ശ്രീകാകുളത്ത് കടലില്‍ ബോട്ടുമറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഒരാളെ …
ഗുലാബ് ചുഴലിക്കാറ്റ്: മൂന്ന് മരണം, അരലക്ഷം പേരെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദത്തെത്തുടര്‍ന്ന് രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ തീരം തൊട്ടു. ഇരുസംസ്ഥാനത്തെയും തീരദേശത്ത് നിന്ന് അരലക്ഷത്തോളം പേരെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ഒഡീഷയില്‍ മണ്ണിടിച്ചിലില്‍ മൂന്ന മരണം റിപ്പോര്‍ട്ട് ചെയ്തു. മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയിലെ …
ഗുലാബ് ചുഴലിക്കാറ്റ് വരുന്നു: ദേശീയ ദുരന്ത നിവാരണ സേനയെ ഒഡീഷയിലും ആന്ധ്രയിലും വിന്യസിപ്പിച്ചു
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഡല്‍ഹിയില്‍ പ്രത്യേക യോഗം വിളിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. ഞായറാഴ്ച ആന്ധ്രയിലെയും തൊട്ടുടുത്ത ഒഡീഷയിലെയും തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുലാബ് എന്നാണ് നാളെ …
ഗുലാബ് ചുഴലിക്കാറ്റ്: ആന്ധ്രയില്‍ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ഒഡീഷ, ആന്ധ്രപ്രദേശ് തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയുടെ വടക്കന്‍ മേഖലയിലെ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തീരദേശ സേനയുടെ 15 ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.. ഗോപാല്‍പൂരിനും …