ഡൽഹി-ഗുവാഹത്തി സ്പൈസ്ജെറ്റിൽ പൈലറ്റുമാരുടെ ഹോളി ആഘോഷം: രണ്ട് പൈലറ്റുമാർക്കെതിരെ നടപടി
ഡൽഹി : വിമാനത്തിൽ ഡ്യൂട്ടിക്കിടെ കോക്പിറ്റിൽ ഹോളി ആഘോഷിച്ച രണ്ട് പൈലറ്റുമാർക്കെതിരെ ഇന്ത്യൻ എയർലൈൻ സ്‌പൈസ്‌ജെറ്റ് നടപടി സ്വീകരിച്ചു. ഡൽഹി-ഗുവാഹത്തി സ്പൈസ്ജെറ്റ് വിമാനത്തിലായിരുന്നു പൈലറ്റുമാരുടെ ഹോളി ആഘോഷം. 2023 മാർച്ച് 15 ബുധനാഴ്ചയായിരുന്നു സംഭവം. ഫ്ലൈറ്റ് ഡെക്കിന്റെ സെന്റർ കൺസോളിന് മുകളിൽ …
ഡൽഹി-ഗുവാഹത്തി സ്പൈസ്ജെറ്റിൽ പൈലറ്റുമാരുടെ ഹോളി ആഘോഷം: രണ്ട് പൈലറ്റുമാർക്കെതിരെ നടപടി Read More