ഗുജറാത്തിൽ മാൻഹോളിൽ വീണ് നാ​​ൽ​​പ​​തു​​കാ​​ര​​ൻ മരിച്ചു

വ​​​ഡോ​​​ദ​​​ര: ഗു​​​ജ​​​റാ​​​ത്തി​​​ൽ തു​​​റ​​​ന്ന മ​​​ൻ​​​ഹോ​​​ളി​​​ൽ വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നാ​​ൽ​​പ​​തു​​കാ​​ര​​നാ​​യ വി​​​പു​​​ൽ​​​സി​​​ൻ​​​ഹ് സ​​​ല ആ​​​ണ് മ​​രി​​ച്ച​​ത്.​​ ഡിസംബർ 26 വെ​​​ള്ളി​​​യാ​​​ഴ്ച കു​​​ടും​​​ബ​​​വു​​​മൊ​​​ത്ത് പു​​​റ​​​ത്തു​​​പോ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ർ പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​ൻ പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല അ​​​ന്വേ​​​ഷി​​​ച്ച് പോ​​​യ​​​പ്പോ​​​ൾ തു​​​റ​​​ന്ന മാ​​​ൻ​​​ഹോ​​​ൾ …

ഗുജറാത്തിൽ മാൻഹോളിൽ വീണ് നാ​​ൽ​​പ​​തു​​കാ​​ര​​ൻ മരിച്ചു Read More

​ഗുജറാത്തിലെ കച്ചിൽ 4.6 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം : ആളപായമില്ല

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ ക​​​ച്ചി​​​ൽ ഭൂ​​​ച​​​ല​​​നം. ഡിസംബർ 26 ന് പു​​​ല​​​ർ​​​ച്ചെ 4.30 ഓ​​​ടെ​​​യാ​​​ണു റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.6 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ഇ​​തോ​​ടെ ആ​​​ളു​​​ക​​​ൾ പ​​​രി​​​ഭ്രാ​​​ന്തി​​​യി​​​ലാ​​​യി. ക​​​ച്ച് ജി​​​ല്ല​​​യി​​​ലെ റാ​​​പാ​​​റി​​​ന് 22 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണു പ്ര​​​ഭ​​​വ​​​കേ​​​ന്ദ്രം. ഇ​​​തി​​​നു​​​ശേ​​​ഷം ഉ​​​ച്ച​​​യ്ക്കു 12 …

​ഗുജറാത്തിലെ കച്ചിൽ 4.6 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം : ആളപായമില്ല Read More

എസ് ഐ ആര്‍ : ഗുജറാത്തില്‍ ബി എല്‍ ഒ ജീവെനാടുക്കി

ഗാന്ധിനഗര്‍ | ഗുജറാത്തില്‍ എസ് ഐ ആര്‍ ജോലിയില്‍ ഏര്‍പ്പെട്ട ബി എല്‍ ഒ ജീവെനാടുക്കി. ഛരകന്യ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനും ദേവാലി സ്വദേശിയുമായ അരവിന്ദ്കുമാര്‍ മുല്‍ജിഭായ് വധേറി(39)നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് ഐ ആറിലെ സമ്മര്‍ദ്ദം …

എസ് ഐ ആര്‍ : ഗുജറാത്തില്‍ ബി എല്‍ ഒ ജീവെനാടുക്കി Read More

ഭാര്യക്ക് തെരുവുനായ്ക്കളോട് അമിതസ്‌നേഹം : വിവാഹമോചനം തേടി 41-കാരന്‍

. ഗാന്ധിനഗര്‍: ഭാര്യയ്ക്ക് തെരുവുനായ്ക്കളോടുള്ള സ്‌നേഹം ജീവിതത്തെ ദുരിതപൂര്‍ണമാക്കുന്നെന്ന് കാണിച്ച് വിവാഹമോചനത്തിന് കോടതിയെ സമീപിച്ച് 41-കാരന്‍. ഗുജറാത്ത് ഹൈക്കോടതിയേയാണ് ഇദ്ദേഹം സമീപിച്ചത്. 2006-ലാണ് ഹര്‍ജിക്കാരന്‍ വിവാഹിതനായത്. നായ്ക്കളെ വളര്‍ത്താന്‍ അനുവാദമില്ലാത്ത ഹൗസിങ് സൊസൈറ്റിയിലെ ഫ്ലാറ്റിലേക്ക് ഭാര്യ, ഒരു തെരുവുനായയെ കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ …

ഭാര്യക്ക് തെരുവുനായ്ക്കളോട് അമിതസ്‌നേഹം : വിവാഹമോചനം തേടി 41-കാരന്‍ Read More

ഗുജറാത്ത് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണി : പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഒക്ടോബർ 17 ന്

അഹമ്മദാബാദ് | ഗുജറാത്ത് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. ഒക്ടോബർ 17 ന് ചേരുന്ന സുപ്രധാന മന്ത്രിസഭാ വികസനത്തിന് മുന്നോടിയായാണ് കൂട്ടരാജി. അഞ്ച് മുതൽ ആറ് വരെ മന്ത്രിമാർ പുതിയ …

ഗുജറാത്ത് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണി : പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഒക്ടോബർ 17 ന് Read More

​ഗുജറാത്തിൽ റോപ്‌വേ തകർന്നുവീണ് ആറ് മരണം

ഗാന്ധിനഗർ: ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്‌വേ തകർന്നു വീണ് ആറ് പേർ മരിച്ചു. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോവുകയായിരുന്ന റോപ്‌വേയുടെ കേബിൾ പൊട്ടിയതിനെ തുടർന്ന് ട്രോളി തകർന്നുവീഴുകയായിരുന്നു. സെപ്തംബർ 7 ശനിയാഴ്ച വൈകുന്നേരം 3:30 ഓടെയായിരുന്നു അപകടം. അപകടത്തിൽ രണ്ട് ലിഫ്റ്റ്മാൻമാരും രണ്ട് …

​ഗുജറാത്തിൽ റോപ്‌വേ തകർന്നുവീണ് ആറ് മരണം Read More

സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് 11 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

കടുത്തുരുത്തി: സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വൈദികൻ്റെ 11 ലക്ഷം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. ഗുജറാത്ത് വഡോദര ന്യൂ സാമ റോഡിൽ പഞ്ചം ഹൈറ്റ്സിന് സമീപം ഹരികപൂർ സൊസൈറ്റിയിൽ 108 ൽ മന്ദീപ് സിങ്ങാണ് അറസ്റ്റിലായത്. കോട്ടയം കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് …

സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് 11 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ Read More

സിപിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിച്ച് അഞ്ചുപേർക്ക് പരിക്ക്.

നവ്സാരി| ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിച്ച് അപകടം. സംഭവത്തില്‍ കുട്ടികളുള്‍പ്പടെ അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്. നവ്സാരി ജില്ലയിലാണ് അപകടമുണ്ടായത്. ബിലിമോറ നഗരത്തിലെ ക്ഷേത്ര പരിസരത്ത് കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന മേളയിലെ സിപിന്നിങ് റൈഡ് തകസ്പിരാറിലായി താഴേക്ക് പതിക്കുകയായിരുന്നു. …

സിപിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിച്ച് അഞ്ചുപേർക്ക് പരിക്ക്. Read More

ഗുജറാത്തിലെ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി

അഹമ്മദാബാദ് | ഗുജറാത്തിലെ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേക്ക് വീണിരുന്നു. ജൂലൈ 9 ന് പുലർച്ചെയാണ് സംഭവം. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി. എൻ ഡി …

ഗുജറാത്തിലെ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി Read More

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തിൽ മൂന്നു മരണം

അഹമ്മദാബാദ് | ഗുജറാത്തില്‍ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലമാണ് തകര്‍ന്നത്. ജൂലൈ 9 ബുധനാഴ്ച രാവിലെയാണ് സംഭവം. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. മൂന്ന് പേര്‍ മരിച്ചു. …

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തിൽ മൂന്നു മരണം Read More