ഐ.പി.എല്‍. 2023 മാര്‍ച്ച് 31 നു തുടങ്ങും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ വരും സീസണ്‍ മാര്‍ച്ച് 31 നു തുടങ്ങും. അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും.2019 നു ശേഷം ആദ്യമായി ഹോം/ എവേ …
ഐ.പി.എല്‍. 2023 മാര്‍ച്ച് 31 നു തുടങ്ങും Read More