ഗുജറാത്തിലെ പാക്കേജിംഗ് കമ്പനിയില്‍ തീപിടിത്തം: ആളപായമില്ല
ബറൂച്ച്: ഗുജറാത്തിലെ ബറൂച്ച് നഗരത്തിലെ പാക്കേജിംഗ് കമ്പനിയില്‍ വന്‍ തീപിടിത്തമുണ്ടായി. ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (ജിഐഡിസി) ഏരിയയിലെ നര്‍മദ പ്ലാസ്റ്റിക് പാക്കേജിംഗ് ഫാക്ടറിയിലാണ് സംഭവം. നര്‍മ്മദ പ്ലാസ്റ്റിക് പാക്കേജിംഗ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം ഉണ്ടായെന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് ഉണ്ടെന്നും …
ഗുജറാത്തിലെ പാക്കേജിംഗ് കമ്പനിയില്‍ തീപിടിത്തം: ആളപായമില്ല Read More