
പുതിയ പൊലീസ് കമ്മീഷണർ രാകേഷ് അസ്താനയ്‌ക്കെതിരെ പ്രമേയം പാസാക്കി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ. ഓഫീസര്‍ രാകേഷ് അസ്താനയെ ദല്‍ഹി പൊലീസ് കമ്മീഷണറായി നിയമിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി ദല്‍ഹി സര്‍ക്കാര്‍. രാകേഷ് അസ്താനയുടെ നിയമനം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ദല്‍ഹി പൊലീസ്. രാകേഷ് അസ്താനയെ …
പുതിയ പൊലീസ് കമ്മീഷണർ രാകേഷ് അസ്താനയ്‌ക്കെതിരെ പ്രമേയം പാസാക്കി ഡല്‍ഹി സര്‍ക്കാര്‍ Read More