മാസം തികയാതെ ജനനം: റെക്കോഡുമായി കനേഡിയന്‍ ഇരട്ടകള്‍
ഒന്റാറിയോ (കാനഡ): മാസം തികയാതെയുള്ള ജനനത്തില്‍ പുതിയ റെക്കോഡുമായി കനേഡിയന്‍ ഇരട്ടകള്‍. 22-ാം ആഴ്ചയില്‍ സഹോദരനെയും സഹോദരിയെയും ലോകത്തിലെ ഏറ്റവും മാസം തികയാതെയുള്ള ഇരട്ടകളായി ഗിന്നസ് തിരഞ്ഞെടുത്തു. ആദിയ നടരാജ, അഡ്രിയല്‍ നടരാജ എന്നിവര്‍ 126-ാം ദിനമാണു ജനിച്ചത്. ഇരുവര്‍ക്കും ഒരു …
മാസം തികയാതെ ജനനം: റെക്കോഡുമായി കനേഡിയന്‍ ഇരട്ടകള്‍ Read More