സുപ്രിയയെ തേടി അവാര്‍ഡുകളെത്തുന്നു
കോട്ടയം: തിരുവല്ലയില്‍ കണ്ണുകാണാന്‍ കഴിയാത്ത വയോധികനെ ബസ്സില്‍ കയറാന്‍ സഹായിച്ച സുപ്രിയയെ തേടി അവാര്‍ഡുകളെത്തുന്നു. വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരിയായ സുപ്രിയ ജോലി കഴിഞ്ഞ് ആറുമണിയോടെ പുറത്തിറങ്ങി ഭര്‍ത്താവ് വരാന്‍ കാത്തുനില്‍ക്കുമ്പോഴാണ് കാഴ്ച്ചക്കുറവുള്ള അപരിചിതനായ വയോധികന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നത് കണ്ണില്‍പ്പെട്ടത്. …
സുപ്രിയയെ തേടി അവാര്‍ഡുകളെത്തുന്നു Read More