ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി
ന്യൂഡല്‍ഹി: നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്ന പ്രകാരം. സംസ്ഥാനത്തെ ബസുകള്‍ക്ക് നിയന്ത്രണത്തോടെ അനുമതി. മെയ് 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കില്ല രാജ്യാന്തര ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും മെട്രോ ട്രെയിനുകള്‍ക്കും മെയ് 31വരെ വിലക്ക്. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും …
ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി Read More