കോവിഡ് 19: വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ വ്യക്തമാക്കുന്ന നോട്ടീസ് ബോർഡ് മുൻവശത്തായി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെത്തുന്നവർ സാമൂഹിക അകലം …

കോവിഡ് 19: വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു Read More

സ്വകാര്യബസുകള്‍ ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നത് സംസ്ഥാനത്ത് പുതിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു

കണ്ണൂര്‍: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി സ്വകാര്യബസുകള്‍ ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നത് സംസ്ഥാനത്ത് പുതിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. സാമൂഹിക അകലം ഒട്ടുമില്ലാതെ യാത്രികരെ കുത്തിനിറച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സ്വകാര്യ ബസ്സുകള്‍ ചീറിപ്പായുകയാണ്. നഗരപ്രദേശങ്ങളിലാണ് ഇത്തരം സര്‍വീസുകള്‍ കൂടുതലും നടത്തുന്നത്. രാവിലെയും …

സ്വകാര്യബസുകള്‍ ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നത് സംസ്ഥാനത്ത് പുതിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു Read More

പി.എഫ് വിഹിതം അടയ്ക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് – 19 മഹാമാരിയുടെ വ്യാപനത്തെത്തുടര്‍ന്ന് കഷ്ടതകള്‍ അനുഭവിക്കുന്ന പി എഫ് ആന്‍ഡ് എം പി ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ആശ്വാസം നല്‍കുന്നതിനുള്ള വ്യത്യസ്ത കരുതലുകള്‍ യഥാസമയം ഇ പി എഫ് ഒ പ്രഖ്യാപിച്ചിട്ടുണ്ട്. ആത്മനിര്‍ഭര്‍ പാക്കേജിനു …

പി.എഫ് വിഹിതം അടയ്ക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ Read More

കോവിഡ് 19: ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം- ഡിഎംഒ

 തിരുവനന്തപുരം: കോവിഡ് 19 രോഗം വരാതിരിക്കാന്‍ ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ചുമതല വഹിക്കുന്ന ഡോ. സി.എസ്. നന്ദിനി പറഞ്ഞു. രോഗപകര്‍ച്ച തടയുന്നതിനും രോഗബാധിതര്‍ക്ക് കൂടുതല്‍ സങ്കീര്‍ണത ഉണ്ടാകാതിരിക്കുന്നതിനും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡിഎംഒ പറഞ്ഞു.  …

കോവിഡ് 19: ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം- ഡിഎംഒ Read More

മാസ്‌ക് നിര്‍ബന്ധമാക്കി. ഉപയോഗത്തെ പറ്റി അറിയേണ്ടതെല്ലാം

എംജിആര്‍, രജനികാന്ത്, സിഐഡി നസീര്‍ സിനിമകള്‍ പതിവായി കാണുന്നവര്‍ക്കറിയാം, മുഖംമൂടിവച്ച ആരെ കണ്ടാലും അയാള്‍ കൊള്ളസംഘത്തില്‍പ്പെട്ടവനാണ്. അവസാനം നായകന്റെ ഇടിയേറ്റ് കാലപുരിക്കു പോവുകയോ അറസ്റ്റിലാവുകയോ ആയിരിക്കും അന്ത്യം. അത് സിനിമ. അതേ മുഖംമൂടിതന്നെയാണ് അല്ലെങ്കില്‍ അവയുടെ ആധുനിക രൂപമാണ് മുഖാവരണം അഥവാ …

മാസ്‌ക് നിര്‍ബന്ധമാക്കി. ഉപയോഗത്തെ പറ്റി അറിയേണ്ടതെല്ലാം Read More

ലോക്ക്ഡൗണ്‍ നീട്ടല്‍ വിജ്ഞാപനം; എറ്റവും ഒടുവിലത്തെ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: കോവിഡ്-19 നിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ മെയ് 17 വരെ ദീര്‍ഘിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവായ സാഹചര്യത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. റെഡ്‌സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് (കണ്ടയിന്‍മെന്റ് സോണ്‍) പ്രദേശങ്ങളില്‍ …

ലോക്ക്ഡൗണ്‍ നീട്ടല്‍ വിജ്ഞാപനം; എറ്റവും ഒടുവിലത്തെ നിര്‍ദേശങ്ങള്‍ Read More

ലോക്ക്ഡൗൺ: മെയ് 17 വരെയുള്ള പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു -മുഖ്യമന്ത്രി

തിരുവനന്തപുരം: * കണ്ണൂർ, കോട്ടയം ജില്ലകൾ റെഡ്സോണിൽരാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തിൽ പൊതുവായ കേന്ദ്ര മാർഗനിർദ്ദേശങ്ങളുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് സംസ്ഥാനത്തിന്റെ സവിശേഷതകൾ ഉൾക്കൊണ്ടുകൊണ്ടുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗൺ നീട്ടിയപ്പോൾ കൂടുതലായി ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. …

ലോക്ക്ഡൗൺ: മെയ് 17 വരെയുള്ള പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു -മുഖ്യമന്ത്രി Read More

സംസ്ഥാനങ്ങള്‍ക്ക് പുറത്ത് പോകുന്നതിന് പാസ് അനുവദിക്കുന്നതിനായി കളക്ടര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം : അതിഥി ത്തൊഴിലാളികളല്ലാത്ത കേരളത്തിൽ കുടുങ്ങിപ്പോയവർക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദേശങ്ങളായി. കേന്ദ്ര സർക്കാർ ഉത്തരവിന് വിധേയമായി സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ടവർക്കുള്ള പാസ് അനുവദിക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടർമാർ പാലിക്കേണ്ട നിർേദശങ്ങളാണിവ. കോവിഡ് സംബന്ധ ലക്ഷണങ്ങളില്ലാത്തവർക്കാണ് യാത്രാനുമതി …

സംസ്ഥാനങ്ങള്‍ക്ക് പുറത്ത് പോകുന്നതിന് പാസ് അനുവദിക്കുന്നതിനായി കളക്ടര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ Read More

പഞ്ചായത്തു ഓഫീസുകളുടെ പ്രവര്‍ത്തനം; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടത് സംബന്ധിച്ചും ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് 19 നിര്‍വ്യാപന/ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശമായി പാലിച്ച് കഴിയുന്ന ജീവനക്കാരെ ഉചിതമായി നിയോഗിച്ച് അവശ്യ …

പഞ്ചായത്തു ഓഫീസുകളുടെ പ്രവര്‍ത്തനം; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ Read More