ഗ്വാട്ടിമാലയില്‍ ഭൂകമ്പം: നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല

ഗ്വാട്ടിമാല : മദ്ധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയതായിയു.എസിലെ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടുചെയ്‌തു.നാശനഷ്ടങ്ങളൊന്നും രേഖ്‌പപെടുത്തിയിട്ടില്ല. ഗ്വാട്ടിമാലയുടെ തെക്കന്‍ തീരത്തിനടുത്തുളള മസാഗ്വയില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 99.6 കിലോമീറ്റര്‍ താഴെയാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.അയല്‍രാജ്യമായ എല്‍സാല്‍വഡോറിലും പ്രകമ്പനം …

ഗ്വാട്ടിമാലയില്‍ ഭൂകമ്പം: നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല Read More