റെയില്‍വേയില്‍ 5ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി
ന്യൂ ഡല്‍ഹി: ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയ വിനിമയത്തിനുമായി റെയില്‍വേയ്‌ക്ക് 5ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 700 MHz ഫ്രീക്വന്‍സി ബാന്റില്‍ 5MHzസ്‌പെക്ട്രം റെയില്‍വേക്ക് അനുവദിക്കാനാണ് തീരുമാനമായത്. പദ്ധതിയിലൂടെ രാജ്യത്തുടനീളം ട്രെയിനുകളിലും സ്റ്റേഷനുകളിലും പൊതുജന സുരക്ഷയും, സുരക്ഷാ …
റെയില്‍വേയില്‍ 5ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി Read More