നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ വ്യവസായ വേഗത കൂടിയതായും അദ്ദേഹം പറഞ്ഞു.ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്തില്‍ നടന്ന യോഗത്തില്‍ ഐ.ടി …

നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ച്‌ ഐഎസ്‌ആർഒ

ഡല്‍ഹി: ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ച്‌ ഐഎസ്‌ആർഒയ്ക്കു നേട്ടം. ഡിസംബർ 30ന് വിക്ഷേപിച്ച പിഎസ്‌എല്‍വി-സി ഓർബിറ്റല്‍ എക്സ്പെരിമെന്‍റ് മൊഡ്യൂള്‍ 4 (പോയെം-4) പേടകത്തിലാണ് പയർവിത്തുകള്‍ മുളപ്പിച്ചത്. വിക്ഷേപിച്ച്‌ നാലാംദിവസംതന്നെ പേടകത്തിലെ വിത്തുകള്‍ മുളച്ചു. റോക്കറ്റ് വിക്ഷേപണത്തിനുശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് …

ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ച്‌ ഐഎസ്‌ആർഒ Read More